൧൮൬൮ - ൧൯൧൪
കേരളീയന്‍ എന്നു് പ്രത്യേകം പറയേണ്ടതില്ല.
കവി, ഗായകന്‍, ഗാനരചയിതാവു്,
പ്രഹ്ലാദചരിതം, ശ്രീകൃഷ്ണചിരിതം, ശൂരപത്മാസുരവധം എന്നീ ആട്ടക്കഥകള്‍ രചിച്ചു.
സദാരാമ എന്ന സംഗീതനാടകം പ്രസിദ്ധമാണു്.
എഴുപതില്‍പ്പരം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ടു്.
No comments:
Post a Comment