താളവട്ടത്തിലെ അംഗങ്ങളെ കൂട്ടിയിണക്കുന്ന രീതി.
സമയയതി - എല്ലാ അംഗങ്ങളും ഒരേ തോതില്‍
സരിഗമ
സരിഗമ
സരിഗമ
സരിഗമ
ഗോപുച്ഛയതി - ആരംഭത്തില്‍ ദീര്‍ഘമായും ക്രമേണ ചെറുതായും വരുന്ന രീതി
സരിഗമപധനിസ
രിഗമപധനിസ
ഗമപധനിസ
മപധനിസ
പധനിസ
ധനിസ
നിസ
സ
സ്രോതോവഹയതി - ഗോപുച്ഛയതിയ്ക്കു് വിപരീതം - ആദ്യം ചെറുതും പിന്നെ ക്രമേണ വലുതായി വരും.
സ
സരി
സരിഗ
സരിഗമ
സരിഗമപ
സരിഗമപധ
സരിഗമപധനി
മൃദംഗയതി - ധമരുയതിയ്ക്കു് വിപരീതം - അറ്റങ്ങളില്‍ ചെറുതായും മദ്ധത്തില്‍ വലുതായും..
സ
സരി
സരിഗ
സരിഗമ
സരിഗമപ
പമഗരിസ
മഗരിസ
ഗരിസ
രിസ
സ
ധമരുയതി - അംഗങ്ങള്‍ അറ്റങ്ങളില്‍ വലുതായും മദ്ധ്യത്തില്‍ ചെറുതായും.
സരിഗമപധനിസ
രിഗമപധനിസ
ഗമപധനിസ
മപധനിസ
പധനിസ
ധനിസ
നിസ
സ
സ
സനി
സനിധ
സനിധപ
സനിധപമ
സനിധപമഗ
സനിധപമഗരി
സനിധപമഗരിസ
വിഷമയതി - യാതൊരു വ്യവസ്ഥയുമില്ലാത്തതു്.
സരിഗമപധനിസ
ഗമപധനി
രിഗമപധനിസ
പധ
മപധനിസ
പധനി
രിഗമപധനി
സനിധപമഗരിസ
No comments:
Post a Comment