Carnatic Music Basics ( in unicode Malayalam ) for beginners - ഇതു് ഇവിടെ എത്തിക്കാന്‍ എന്നെ സഹായിച്ച എന്റെ ഗുരുക്കര്‍ക്കും, സ്നേഹിതര്‍ക്കും, സംഗീതഗ്രന്ഥകര്ത്താക്കള്ക്കും നന്ദി.
Tuesday, November 9, 2010
രാമനാഥപുരംശ്രീനിവാസയ്യങ്കാര്‍
൧൮൬൭ - ൧൯൧൯
പട്ടണം സുബ്രഹ്മണ്യയ്യരുടെ ശിഷ്യന്‍.
ആരുടെ അടുത്തു നിന്നും കൃതികള്‍ പഠിക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നു.
പൂച്ചിശ്രീനിവാസയ്യര്‍ എന്ന പേരിലും അറിയപ്പെടുന്നു.
No comments:
Post a Comment