Tuesday, November 9, 2010

ഇരവിവര്‍മ്മന്‍തമ്പി, (ഇരയിമ്പന്‍ തമ്പി, രവിവര്‍മ്മന്‍ തമ്പി)

തിരുവിതാംകൂര്‍‌

കവിയും സംഗീതജ്‍ഞനും.

സ്വാതിതിരുന്നാളിന്റെ സംഗീത സദസ്സിലെ പ്രധാനി.

ഇദ്ദേഹം രചിച്ച പ്രാണനാഥനെനിക്കു നല്‍കിയ എന്ന പദവും ഓമനത്തിങ്കള്ക്കിടാവോ എന്ന താരാട്ടും പ്രസിദ്ധമാണോ എന്നു് ചോദിക്കേണ്ട കാര്യമില്ല. ഇദ്ദേഹം നിരവധി കീര്‍ത്തനങ്ങള്‍ സംസ്കൃതത്തിലും മലയാളത്തിലും നിരവധി പദങ്ങളും രചിച്ചിട്ടുണ്ടു്. കൂടാതെ മണിപ്രവാളത്തിലുള്ള സംഗീത ശൃഷ്ടികളും. കഥകളിസംഗീതരചനയില്‍ അഗ്രഗണ്യന്‍.

2 comments:

  1. ഒരു സംശയം, ഇരവിവര്‍മ്മന്‍ തമ്പിയാണോ അതോ ഇരയിമ്മന്‍ തമ്പിയാണോ ശരി ?

    ReplyDelete
  2. ഇരയിമ്പന്‍ തമ്പി, ഇരവിവര്‍മ്മന്‍ തമ്പി, രവിവര്‍മ്മന്‍ തമ്പി

    ഓമനത്തിങ്കള്‍ക്കടാവോ - നീലാംബരി രാഗം
    കരുണചെയു്വാന്‍ - ശ്രീരാഗം
    ആരോടു് ചൊല്‍വേനേ - നാദമക്രിയ രാഗം
    അടിമലര്‍ - മുഹാരി രാഗം

    ReplyDelete