അക്ഷരകാലങ്ങള്‍ക്കനനുസരിച്ചു് ജാതികള്‍ അഞ്ചു തരം
3 അക്ഷരമുള്ളതു് തിസ്രജാതി
4 അക്ഷരമുള്ളതു് ചതുരശ്രജാതി
7 (3+4) മിശ്രജാതി (അതായതു് തിസ്രവും ചതുരശ്രവും ചേര്‍ന്നതു്)
5 (7+3/2) അക്ഷരമുള്ളതു് ഖണ്ഡശജാതി (ഇതു് മിശ്രവും തിശ്രവും ചേര്‍ന്നതിനെ പപ്പാതിയാക്കിയതു്)
9 (5+4) സങ്കീര്‍ണ്ണജാതി
No comments:
Post a Comment