Carnatic Music Basics ( in unicode Malayalam ) for beginners - ഇതു് ഇവിടെ എത്തിക്കാന്‍ എന്നെ സഹായിച്ച എന്റെ ഗുരുക്കര്‍ക്കും, സ്നേഹിതര്‍ക്കും, സംഗീതഗ്രന്ഥകര്ത്താക്കള്ക്കും നന്ദി.
Sunday, November 28, 2010
ലയം
പാടുന്നതിന്റെ വേഗത നിര്‍ണ്ണയിക്കുന്ന രീതി
വിളംബിതം - മെല്ലെ (ചൗക്കം) മദ്ധ്യം - വിളംബിതത്തിന്റെ ഇരട്ടി വേഗത്തില്‍ ദ്രുതം - മദ്ധ്യമകാലത്തിന്റെ ഇരട്ടി വേഗതത്തില്‍
No comments:
Post a Comment