മൂന്നു തരം
ഏക കല - ഒരു താളാക്ഷരത്തിനുള്ളില്‍ ഒരു സ്വരം മാത്രം.
ദ്വികല - ഒരു താളാക്ഷരത്തിനുള്ളില്‍ രണ്ടു് സ്വരങ്ങള്‍.
ചതുഷ്ണകല - ഒരു താളാക്ഷരത്തില്‍ നാലു് സ്വരങ്ങള്‍.
മാത്രയ്ക്കും അക്ഷരത്തിനും പരിണാമം ഇല്ല. എന്നാല്‍ കലയ്ക്കു് പരിണാമം സംഭവിക്കാവുന്ന സമയഅളവാണു്.
No comments:
Post a Comment