തിരുവിശൈനെല്ലൂര്‍ ആണ് ജന്മസ്ഥലം. പില്‍ക്കാലത്തു് കോയമ്പത്തൂരും, നേരൂരിലും താമസിച്ചു പോന്നു.
പരമഹംസനെന്ന പേരില്‍ ഇദ്ദേഹം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ടു്.
സര്‍വ്വം ബ്രഹ്മമയം, ചിന്താ നാസ്തി, മാനസ സഞ്ജരരേ, പിബരെ നാമരസം, തുംഗതരംഗേ ഗംഗേ, ഗായതി വനമാലി തുടങ്ങിയ ഇദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ പ്രസിദ്ധമാണല്ലോ.
No comments:
Post a Comment