ആറു വിധം.
അനുദ്രുതം - ഒരു അടി.
ദ്രുതം - ഒരു അടിയും ഒരു വീച്ചും.
ലഘു - ഒരു അടിയും ചെറുവിരല്‍ മുതല്‍ നടുവിരല്‍ വരെ എണ്ണുന്നതും.
ഗുരു - ഒരു അടിയും വലത്തെ കൈ ചുരുട്ടിപ്പിടിച്ചു് വലത്തോട്ടു് വട്ടം ചുറ്റല്‍.
പ്ലൂതം - ഗുരുവില്‍ എന്ന പോലെ + കീഴോട്ടു് വീശലും.
കാകപാദം - ഗുരുവില്‍ എന്ന പോലെ + ഇടത്തോട്ടു് വീശലും.
No comments:
Post a Comment