വെങ്കിട്ടരമണസ്വാമി ക്ഷേത്രത്തില്‍ സന്യാസി ആയിരുന്നു.
ശ്രീകൃഷ്ണഭക്തന്‍.
കൃഷ്ണലീലാതരംഗിണി എന്ന ഇദ്ദേഹത്തിന്റെ കൃതി സുപ്രസിദ്ധമാണു്. ഇതിന്റെ ഇതിവൃത്തം മഹാഭാഗവതത്തിലം ദശമസ്കന്ധമാണു്. പാരിജാതാപഹരണ നാടകവും ഇദ്ദേഹത്തിന്റെ രചനയാണു്. ഏകാന്തമായി വിഗ്രഹത്തിനു് അടുത്തിരുന്നു് ഇതു് പാടുമ്പോള്‍ അടുത്തുള്ള ഹനുമാന്‍ വിഗ്രഹം പാട്ടിനു് താളം പിടിക്കുമായിരുന്നത്രേ.
No comments:
Post a Comment