൧൭൬൨ - ൧൮൨൭ - തിരുവരൂര്‍
സംഗീത തൃമൂര്‍ത്തികളില്‍ ഒരാള്‍
സ്വരജതിയുടെ സൃഷ്ടാവു്. സംഗീത സ്വാമി എന്നറിയപ്പെട്ടിരുന്നു.
ഇദ്ദേഹം മറ്റു രണ്ടു് തൃമൂര്‍ത്തികളെ അപേക്ഷിച്ചു് കുറച്ചു് കൃതികളേ ചെയ്തിട്ടുള്ളു. ചെയ്തതത്രയും പഠിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു. ശിശ്യഗണങ്ങളും കുറവായിരുന്നതിനാലും ഇദ്ദേഹത്തിന്റെ കൃതികള്‍ക്കു് വേണ്ടുന്ന പ്രസിദ്ധി ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ കിട്ടിയില്ല.

No comments:
Post a Comment