Friday, February 4, 2011

കൊന്നക്കോല്‍ - Percussionist's Vocalisation of beats - Indian Scat Singing

%%%%%%%%

%%%%%%%%

[This page is under research and needs edition]

കൊന്നക്കോല്‍ അധവാ വായു്ത്താരി

മൃദംഗത്തിന്റെയും തബലയുടെയും സ്വരങ്ങള്‍ വാകൊണ്ടു് പാടുന്ന രീതി.

അക്ഷരപ്രയോഗങ്ങള്‍

} ഒരു അക്ഷരപ്രയോഗം

ത, ധി, ധോം, നം, ജൊം, ധാം

} രണ്ടു് അക്ഷരപ്രയോഗം

തക, ധകു, ധിമി, ജൊണു

} മൂന്നു് അക്ഷരം - തിസ്രജാതി

തകിട

} നാലു് അക്ഷരം - ചതുരശ്രജാതി

തകധിമി, തകധികു, തകജൊണു

} ഏഴു് അക്ഷരം (3+4) മിശ്രജാതി

(അതായതു് തിസ്രവും ചതുരശ്രവും ചേര്‍ന്നതു്)

തകധിമിതകിട, തകതരികിടധോം

} എട്ടു് അക്ഷരം (7+3/2) - ഖണ്ഡശജാതി

(ഇതു് മിശ്രവും തിശ്രവും ചേര്‍ന്നതിനെ പപ്പാതിയാക്കിയതു്)

തകധകിട. തരികിടധോം, തധിംകിണധോം

} ഒന്‍പതു് അക്ഷരം (5+4) - സങ്കീര്‍ണ്ണജാതി

തകധിമിതകതകിട, തകധികുതധിംകിടധോം, തകധികുതധിംകിണധോം

.

No comments:

Post a Comment