സ്വരജതികള്‍ -
നൃത്തവുമായി ബന്ധപ്പെട്ട സംഗീതശാഖയായു് ആണു് ഇതിന്റെ ഉല്‍ഭവം.
ഇവയ്ക്കു് നിശ്ചിത കാലയളവു് ഇല്ല.
ഇതിലെ അംഗങ്ങള്‍ - പല്ലവി, അനുപല്ലവി, ചരണം എന്നീ ക്രമീകരണം ഇവിടെ തുടങ്ങുന്നു.
സാഹിത്യമില്ലാതെ സ്വരങ്ങള്‍ മാത്രം ഉപയോഗിക്കുമ്പോള്‍ ഇതിനു് ജതിസ്വരം എന്നു വിശേഷിപ്പിക്കും. സ്വരങ്ങള്‍ക്കൊപ്പം സാഹിത്യ ചേര്‍ത്തു് പാടുമ്പോള്‍ ഇവയ്ക്കു് സ്വരജതികളെന്നു പറയും.
No comments:
Post a Comment