Sunday, February 27, 2011

ഗീതങ്ങള്‍

സംഗീതഗുരുഭൂതരാല്‍ രചിക്കപ്പെട്ട കര്‍ണ്ണാടക സംഗീതത്തെ കല്‍പ്പിതസംഗീതം എന്നു വിശേഷേിപ്പിക്കുന്നു.
കര്‍ണ്ണാടക സംഗീതപാഠങ്ങളായ ഗീതം, സ്വരജതി, വര്‍ണ്ണം, കീര്‍ത്തനം, കൃതി, പദം, ജാവളി മുതലായവ പരമ്പരാഗതമായി അഭ്യസിച്ചു പോരുന്നവയാണു്.

ഗീതങ്ങള്‍ -

1) സാമാന്യ ഗീതം
2) ലക്ഷണ ഗീതം

സാമാന്യഗീതം -
പല്ലവി, അനുപല്ലവി, ചരണം എന്നീ ക്രമീകരണങ്ങള്‍ ഇല്ല.
ആദ്യവസാനം ഒരേ ഗതിയായിരിക്കും.
വക്രസഞ്ചാരങ്ങളോ സംഗതികളോ ഇല്ല.
രണ്ടു കാലങ്ങളില്‍ മാത്രമേ പാടാറുള്ളു.
ഇവയുടെ പഠനം വരിശകള്‍ക്കും അലങ്കാരങ്ങള്‍ക്കും ശേഷമാണു്
ദൈവസ്തുതിയാണു് സാഹിത്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്.

ലക്ഷണഗീതം -
രാഗത്തിന്റെ ലക്ഷണം കാണിച്ചിരിക്കും.
ഓരോ താളവട്ടത്തിന്റെയും തുടക്കം ആ രാഗത്തിലെ സ്വരസ്ഥാനങ്ങള്‍ മാറി മാറി ഉപയോഗിക്കപ്പെടുന്നു.

വര്‍ണ്ണങ്ങള്‍

വര്‍ണ്ണങ്ങള്‍ -

രാഗഭാവത്തിനാണു് ഇവിടെ പ്രാധാന്യം.
ഇവിടെ അപൂര്‍വ്വപ്രയോഗങ്ങള്‍, വിശേഷസഞ്ചാരങ്ങള്‍, വിശേഷഗതികള്‍, ജണ്‍ധാട്ടു് എന്നിവ ഉള്‍ക്കൊള്ളുന്നു.
ഇതിലെ അംഗങ്ങള്‍ - പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചരണസ്വരങ്ങള്‍.

വര്‍ണ്ണങ്ങള്‍ മൂന്നു തരം ഉണ്ടു് - താനവര്‍ണ്ണം, പദവര്‍ണ്ണം, ദരുവര്‍ണ്ണം

താനവര്‍ണ്ണം -
പല്ലവി, അനുപല്ലവി, ചരണം എന്നിവയ്ക്കു മാത്രമേ സാഹിത്യമുള്ളു.
ശേഷം സ്വരങ്ങള്‍ മാത്രം.
ഒന്നും രണ്ടും കാലങ്ങളില്‍ പാടണം.
മനോധര്‍മ്മം അനുവദനീയമല്ല.
(പട്ടണം സുബ്രഹ്മയ്യരുടെ നവരാഗമാലികയില്‍ - പല്ലവി കേദിരത്തില്‍, അനുപല്ലവി ശങ്കരാഭരണത്തില്‍, മുക്തായിസ്വരം കല്യാണിയിലും + ബേഗഡയിലും, ചരണം കാംബോജിയില്‍, ചരണസ്വരങ്ങള്‍ യദുകാംബോജി + ബിലഹരി + മോഹനം + ശ്രീരാഗം എന്നിങ്ങനെ 9 രാഗങ്ങളിലാണു് ചിച്ചപ്പെടുത്തിയിരിക്കുന്നതു് )
(ദിനരാഗമാലികാവര്‍ണ്ണത്തില്‍ - പല്ലവി ബിലഹരി, അനുപല്ലവി ധന്യാസി, മുക്തായിസ്വരം മധ്യമാവതി + കല്യാണി, ചരണസ്വരങ്ങള്‍ പൂര്‍വ്വികല്യാണി + കേദാരഗൗള + മോഹനം + ഭൂപാളം )
(ഘനരാഗമാലികവര്‍ണ്ണത്തില്‍ - പല്ലവി നാട്ട, അനുപല്ലവി ഗൗള, മുക്തായിസ്വരം വരാളി + ആരഭി, ചരണം ശ്രീരാഗം, ചരണസ്വരങ്ങള്‍ നാരായണഗൗള + നീതിഗൗള + നാട്ടുക്കുറുഞ്ഞി + കേദാരം)

പദവര്‍ണ്ണം -
നൃത്തത്തിനു വേണ്ടി.
നിറച്ചും പദങ്ങള്‍ ആയിരിക്കും. ഉടനീളം സാഹിത്യവുമുണ്ടായിരിക്കും.
ചൗക്കവര്‍ണ്ണങ്ങളെന്നും പറയും.

ദരുവര്‍ണ്ണം -
സ്വരം സാഹിത്യം ജതി എന്നിവ അടങ്ങിയവ.
ചിലതില്‍ സ്വരങ്ങളും ചൊല്‍ക്കെട്ടുകളും മാത്രമേ ഉണ്ടാവൂ. സാഹിത്യം ഇല്ല.
ഇതിലെ അംഗങ്ങള്‍ - പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചരണസ്വരങ്ങള്‍.
മധ്യകാലത്തിലാണു് പാടേണ്ടതു്.

സ്വരജതികള്‍

സ്വരജതികള്‍ -

നൃത്തവുമായി ബന്ധപ്പെട്ട സംഗീതശാഖയായു് ആണു് ഇതിന്റെ ഉല്‍ഭവം.
ഇവയ്ക്കു് നിശ്ചിത കാലയളവു് ഇല്ല.
ഇതിലെ അംഗങ്ങള്‍ - പല്ലവി, അനുപല്ലവി, ചരണം എന്നീ ക്രമീകരണം ഇവിടെ തുടങ്ങുന്നു.
സാഹിത്യമില്ലാതെ സ്വരങ്ങള്‍ മാത്രം ഉപയോഗിക്കുമ്പോള്‍ ഇതിനു് ജതിസ്വരം എന്നു വിശേഷിപ്പിക്കും. സ്വരങ്ങള്‍ക്കൊപ്പം സാഹിത്യ ചേര്‍ത്തു് പാടുമ്പോള്‍ ഇവയ്ക്കു് സ്വരജതികളെന്നു പറയും.

കീര്‍ത്തനങ്ങള്‍

കീര്‍ത്തനങ്ങള്‍ -

ഭക്തിപ്രധാനമാണു് കീര്‍ത്തനങ്ങള്‍.

കൃതികള്‍

സംഗതി

ചിട്ടസ്വരം
മദ്ധ്യമകാലംസാഹിത്യം
സ്വരാക്ഷരപ്രയോഗം
യതിപ്രയോഗം

രാഗമാലിക

വിവിധ

പദം

പദ

ജാവളി

പദങ്ങളെപ്പോലെ തന്നെ......

തില്ലാന

നൃത്തത്തിനു

മുദ്രകള്‍

To add

Saturday, February 26, 2011

സരളി വരിശകള്‍

സരളീ വരിശകള്‍

1.
|| സരി സരി സരിഗമ സരിഗമപധനിസ |
| സനി സനി സനിധപ | സനിധപമഗരിസ ||

2.
|| സരിഗ സരിഗ സരി സരിഗമപധനിസ |
| സനിധ സനിധ സനി | സനിധപമഗരിസ||

3.
|| സരിഗമ സരിഗമ സരിഗമപധനിസ |
| സനിധപ സനിധപ | സനിധപമഗരിസ ||

4.
|| സരിഗമപാ സരി സരിഗമപധനിസ |
| സനിധപമാ സനി | സനിധപമഗരിസ ||

5.
|| സരിഗമപധ സരി സരിഗമപധനിസ |
| സനിധപമഗ സനി | സനിധപമഗരിസ ||

6.
|| സരിഗമപധനീ സരിഗമപധനിസ|
| സനിധപമഗരീ | സനിധപമഗരിസ ||

7.
||സരിഗമപമഗരി സരിഗമപധനിസ|
| സനിധപമപധനി | സനിധപമഗരിസ ||

8.
|| സരിഗമപമധപ സരിഗമപധനിസ |
| സനിധപമപഗമ | സനിധപമഗരിസ ||

9.
|| സരിഗമ രിഗമപ സരിഗമപധനിസ |
| സനിധപ നിധപമ | സനിധപമഗരിസ ||

10.
|| രിസ ഗരി മഗ പമ സരിഗമപധനിസ |
| നിസ ധനി പധ മപ | സനിധപമഗരിസ ||

11.
||ഗരിസ മഗരി പമ സരിഗമപധനിസ |
| ധനിസ പധനി മപ | സനിധപമഗരിസ ||

12.
|| മഗരിസ പമഗരി സരിഗമപധനിസ |
| പധനിസ മപധനി | സനിധപമഗരിസ||

13.
|| സരിഗമ സനിധപ സരിഗമപധനിസ |
| പധനിസ മഗരിസ| സനിധപമഗരിസ||

മദ്ധ്യസ്ഥായി വരിശകള്‍

മദ്ധ്യസ്ഥായി വരിശകള്‍

1.
|| സരിഗമപാ ഗമ പാ.. പാ.. |
|ഗമപധനിധപമ | ഗമപ ഗമഗരിസ ||

2.
|| സാനിധ നി.ധപ ധാപമ പാ പാ |
|ഗമപധനിധപമ | ഗമപ ഗമഗരിസ ||

3.
|| സസനിധ നിനിധപ ധധപമ പാപാ |
|ഗമപധനിധപമ | ഗമപ ഗമഗരിസ ||

4.
|| സരിഗരിഗാ ഗമ പമപാ ധപധാ |
| മപധപ ധനിധപ | മപധപ മഗരിസ ||

5.
|| സരിഗമ പാപാ ധധപാ മമപാ |
| ധനിസാ സനിധപ | സനിധപ മഗരിസ ||

മേല്‍സ്ഥായി വരിശകള്‍

മേല്‍സ്ഥായി (താരസ്ഥായി) വരിശകള്‍

1.
|| സരിഗമപധനിസ സാ.. സാ.. |
| ധനിസരി സനിധപ | സനിധപമഗരിസ ||

2.
|| സരിഗമപധനിസ സാ.. സാ.. |
| ധനിസരി സസരി സ | സരി സനിധപമപ ||
|| ധനിസരി സനിധപ സനിധപമഗരിസ |

3.
| സരിഗമപധനിസ സാ.. സാ.. ||
|| ധനിസരി ഗരിസരി സരിസനി ധപമപ |
| ധനിസരി സസരി സ | സരി സനിധപമപ ||
|| ധനിസരി സനിധപ സനിധപമഗരിസ |

4.
| സരിഗമപധനിസ സാ.. സാ.. ||
|| ധനിസരി ഗമഗരി സരിസനിധപമപ |
| ധനിസരി ഗരിസരി | സരിസനി ധപമപ ||
|| ധനിസരി സസരി സ സരി സനിധപമപ |
| ധനിസരി സനിധപ | സനിധപമഗരിസ ||

5.
|| സരിഗമപധനിസ സാ.. സാ.. ||
| ധനിസരി ഗമപമ | ഗരിസനി ധപമപ ||
|| ധനിസരി ഗമഗരി സരിസനിധപമപ |
| ധനിസരി ഗരിസരി | സരിസനി ധപമപ ||
|| ധനിസരി സസരി സ സരി സനിധപമപ |
| ധനിസരി സനിധപ | സനിധപമഗരിസ ||

മന്ദ്രസ്ഥായി വരിശകള്‍

മന്ദ്രസ്ഥായി (കീഴു് സ്ഥായി വരിശകള്‍)

1.
|| സനിധപ മഗരിസ സാ.. സാ.. |
| ഗരിസനി സരിഗമ | സരിഗമപധനിസ ||

2.
|| സനിധപമഗരിസ സാ.. സാ.. |
| ഗരിസനി സസനി സ | സനി സരിഗമപമ ||
|| ഗരിസനി സരിഗമ സരിഗമപധനിസ |

3.
|| സനിധപമഗരിസ സാ.. സാ.. |
|| ഗരിസനി ധനിസനി സനിസരിഗമപമ |
| ഗരിസനി സസനി സ | സനി സരിഗമപമ ||
|| ഗരിസനി സരിഗമ സരിഗമപധനിസ |

4.
| സനിധപമഗരിസ | സാ.. സാ.. ||
|| ഗരിസനി ധപധനി സനി സരിഗമപമ |
| ഗരിസനി ധനിസനി | സനിസരിഗമപമ ||
|| ഗരിസനി സസനി സ സനി സരിഗമപമ |
| ഗരിസനി സരിഗമ | സരിഗമപധനിസ ||

ജണ്ഡവരിശകള്‍

ജണ്ഡവരിശകള്‍

1.
|| സസ രിരി ഗഗ മമ പപ ധധ നിനി സസ |
| സസ നിനി ധധ പപ | മമ ഗഗ രിരി സസ ||

2.
|| സസ രിരി ഗഗ മമ രിരി ഗഗ മമ പപ |
| ഗഗ മമ പപ ധധ | മമ പപ ധധ നിനി ||
|| പപ ധധ നിനി സസ സസ നിനി ധധ പപ |
| നിനി ധധ പപ മമ | ധധ പപ മമ ഗഗ ||
|| പപ മമ ഗഗ രിരി മമ ഗഗ രിരി സസ|

3.
|| സസ രിരി ഗഗ രിരി സസ രിരി ഗഗ മമ |
| രിരി ഗഗ മമ ഗഗ | രിരി ഗഗ മമ പപ |
|| ഗഗ മമ പപ മമ ഗഗ മമ പപ ധധ |
| മമ പപ ധധ പപ | മമ പപ ധധ നിനി ||
|| പപ ധധ നിനി ധധ പപ ധധ നിനി സസ |
| സസ നിനി ധധ നിനി | സസ നിനി ധധ പപ ||
|| നിനി ധധ പപ ധധ നിനി ധധ പപ മമ |
| ധധ പപ മമ പപ | ധധ പപ മമ ഗഗ ||
|| പപ മമ ഗഗ മമ പപ മമ ഗഗ രിരി |
| മമ ഗഗ രിരി ഗഗ | മമ ഗഗ രിരി സസ||

4.
|| സസരി സസരി സരി സസ രിരി ഗഗ മമ |
| രിരിഗ രിരിഗ രിഗ | രിരി ഗഗ മമ പപ||
|| ഗഗമ ഗഗമ ഗമ ഗഗ മമ പപ ധധ |
| മമപ മമപ മപ | മമ പപ ധധ നിനി ||
|| പപധ പപധ പധ പപ ധധ നിനി സസ |
| സസനി സസനി സനി | സസ നിനി ധധ പപ ||
|| നിനിധ നിനിധ നിധ നിനി ധധ പപ മമ |
| ധധപ ധധപ ധപ | ധധ പപ മമ ഗഗ ||
|| പപമ പപമ പമ പപ മമ ഗഗ രിരി |
| മമഗ മമഗ മഗ | മമ ഗഗ രിരി സസ ||

5.
|| സസ രിരി ഗ സരിഗ സസ രിരി ഗഗ മമ |
| രിരി ഗഗ മ രിഗമ | രിരി ഗഗ മമ പപ ||
|| ഗഗ മമ പ ഗമപ ഗഗ മമ പപ ധധ |
| മമ പപ ധ മപധ | മമ പപ ധധ നിനി ||
|| പപ ധധ നി പധനി പപ ധധ നിനി സസ |
| സസ നിനി ധ സനിധ | സസ നിനി ധധ പപ ||
|| നിനി ധധ പ നിധപ നിനി ധധ പപ മമ |
| ധധ പപ മ ധപമ | ധധ പപ മമ ഗഗ ||
|| പപ മമ ഗ പമഗ പപ മമ ഗഗ രിരി |
| മമ ഗഗ രി മഗരി | മമ ഗഗ രിരി സസ ||

6.
|| സസസ രിരിരി ഗഗ സസ രിരി ഗഗ മമ |
| രിരിരി ഗഗഗ മമ | രിരി ഗഗ മമ പപ ||
|| ഗഗഗ മമമ പപ ഗഗ മമ പപ ധധ |
| മമമ പപപ ധധ | മമ പപ ധധ നിനി ||
|| പപപ ധധധ നിനി പപ ധധ നിനി സസ |
| സസസ നിനിനി ധധ | സസ നിനി ധധ പപ ||
|| നിനിനി ധധധ പപ നിനി ധധ പപ മമ |
| ധധധ പപപ മമ | ധധ പപ മമ ഗഗ ||
|| പപപ മമമ ഗഗ പപ മമ ഗഗ രിരി |
| മമമ ഗഗഗ രിരി | മമ ഗഗ രിരി സസ||

7.
|| സാസ രി.രി ഗഗ സസ രിരി ഗഗ മമ |
| രി.രി ഗാഗ മാമ | രിരി ഗഗ മമ പപ ||
|| ഗാഗ മാമ പപ ഗഗ മമ പപ ധധ |
| മാമ പാപ ധധ | മമ പപ ധധ നിനി ||
|| പാപ ധാധ നിനി പപ ധധ നിനി സസ |
| സാസ നി.നി ധധ | സസ നിനി ധധ പപ ||
|| നി.നി ധാധ പപ നിനി ധധ പപ മമ |
| ധാധ പാപ മമ | ധധ പപ മമ ഗഗ ||
|| പാപ മാമ ഗഗ പപ മമ ഗഗ രിരി |
| മാമ ഗാഗ രിരി | മമ ഗഗ രിരി സസ ||

8.
|| സസാ രിരി. ഗഗ സസ രിരി ഗഗ മമ |
| രിരി. ഗഗാ മമ | രിരി ഗഗ മമ പപ ||
|| ഗഗാ മമാ പപ ഗഗ മമ പപ ധധ |
| മമാ പപാ ധധ | മമ പപ ധധ നിനി ||
|| പപാ ധധാ നിനി പപ ധധ നിനി സസ |
| സസാ നിനി. ധധ | സസ നിനി ധധ പപ ||
|| നിനി. ധധാ പപ നിനി ധധ പപ മമ |
| ധധാ പപാ മമ | ധധ പപ മമ ഗഗ ||
|| പപാ മമാ ഗഗ പപ മമ ഗഗ രിരി |
| മമാ ഗഗാ രിരി | മമ ഗഗ രിരി സസ||

വക്രജണ്ഡവരിശകള്‍

വക്രജണ്ഡവരിശകള്‍

1.
|| സമ ഗമ രിഗ സരി സസ രിരി ഗഗ മമ |
| രിപ മപ ഗമ രിഗ | രിരി ഗഗ മമ പപ ||
|| ഗധ പധ മപ ഗമ ഗഗ മമ പപ ധധ |
| മനി ധനി പധ മപ | മമ പപ ധധ നിനി ||
|| പസ നിസ ധനി പധ പപ ധധ നിനി സസ |
| സപ ധപ നിധ സനി | സസ നിനി ധധ പപ ||
|| നിമ പമ ധപ നിധ നിനി ധധ പപ മമ |
| ധഗ മഗ പമ ധപ | ധധ പപ മമ ഗഗ ||
|| പരി ഗരി മഗ പമ പപ മമ ഗഗ രിരി |
| മസ രിസ ഗരി മഗ | മമ ഗഗ രിരി സസ ||

2.
|| സസരി സാരി സരിഗ രി.ഗ രിഗഗമ |
| സസ രിരി ഗ സരിസ|ഗ സരിഗ സരിഗമ ||
|| രിരിഗ രി.ഗ രിഗമ ഗാമ ഗമമപ |
| രിരി ഗഗ മ രിഗരി|മ രിഗമ രിഗമപ ||
|| ഗഗമ ഗാമ ഗമപ മാപ മപപധ |
| ഗഗ മമ പ ഗമഗ|പ ഗമപ ഗമപധ ||
|| മമപ മാപ മപധ പാധ പധധനി |
| മമ പപ ധ മപമ|ധ മപധ മപധനി ||
|| പപധ പാധ പധനി ധാനി ധനിനിസ |
| പപ ധധ നി പധപ|നി പധനി പധനിസ ||
|| സസനി സാനി സനിധ നി.ധ നിധധപ |
| സസ നിനി ധ സനിസ|ധ സനിധ സനിധപ ||
|| നിനിധ നി.ധ നിധപ ധാപ ധപപമ |
| നിനി ധധ പ നിധനി|പ നിധപ നിധപമ ||
|| ധധപ ധാപ ധപമ പാമ പമമഗ |
| ധധ പപ മ ധപധ|മ ധപമ ധപമഗ ||
|| പപമ പാമ പമഗ മാഗ മഗഗരി |
| പപ മമ ഗ പമപ|ഗ പമഗ പമഗരി ||
|| മമഗ മാഗ മഗരി ഗാരി ഗരിരിസ |
| മമ ഗഗ രി മഗമ|രി മഗരി മഗരിസ ||

ധാട്ടു് വരിശകള്‍

ധാട്ടു് വരിശകള്‍

1.
|| സമഗരി സരിഗമ |
| രപിമഗ | രിഗമപ ||
|| ഗധപമ ഗമപധ |
| മനിധപ | മപധനി ||
|| പസനിധ പധനിസ |
| സപധനി | സനിധപ ||
|| നിമപധ നിധപമ |
| ധഗമപ | ധപമഗ ||
|| പരിഗമ പമഗരി |
| മസരിഗ | മഗരിസ ||

2.
|| സഗരിഗ സരിഗമ |
| രിമഗമ | രിഗമപ ||
|| ഗപമപ ഗമപധ |
| മധപധ | മപധനി ||
|| പനിധനി പധനിസ |
| സധനിസ | സനിധപ ||
|| നിപധപ നിധപമ |
| ധമപമ | ധപമഗ ||
|| പഗമഗ പമഗരി |
| മരിഗരി | മഗരിസ ||

3.
|| സമ ഗമ രിഗ സരി സമഗരി സരിഗമ |
| രിപ മപ ഗമ രിഗ | രിപമഗ രിഗമപ ||
|| ഗധ പധ മപ ഗമ ഗധപമ ഗമപധ |
| മനി ധനി പധ മപ | മനിധപ മപധനി ||
|| പസ നിസ ധനി പധ പസനിധ പധനിസ |
| സപ ധപ നിധ സനി | സപധനി സനിധപ ||
|| നിമ പമ ധപ നിധ നിമപധ നിധപമ |
| ധഗ മഗ പമ ധപ | ധഗമപ ധപമഗ ||
|| പരി ഗരി മഗ പമ പരിഗമ പമഗരി |
| മസ രിസ ഗരി മഗ | മസരിഗ മഗരിസ ||

4.
|| സരി സഗ രിമ ഗരി സഗരിഗ സരിഗമ |
| രിഗ രിമ ഗപമഗ | രിമഗമ രിഗമപ ||
|| ഗമ ഗപ മധപമ ഗപമപ ഗമപധ |
|മപ മധ പനിധപ | മധപധ മപധനി ||
|| പധ പനി ധസനിധ പനിധനി പധനിസ |
| സനി സധ നിപധനി | സധനിധ സനിധപ ||
|| നിധ നിപ ധമപധ നിപധപ നിധപമ |
| ധപ ധമ പഗമപ | ധമപമ ധപമഗ ||
|| പമ പഗ മരിഗമ പഗമഗ പമഗരി |
| മഗ മരി ഗസരിഗ | മരിഗരി മഗരിസ ||

Friday, February 4, 2011

കൊന്നക്കോല്‍ - Percussionist's Vocalisation of beats - Indian Scat Singing

%%%%%%%%

%%%%%%%%

[This page is under research and needs edition]

കൊന്നക്കോല്‍ അധവാ വായു്ത്താരി

മൃദംഗത്തിന്റെയും തബലയുടെയും സ്വരങ്ങള്‍ വാകൊണ്ടു് പാടുന്ന രീതി.

അക്ഷരപ്രയോഗങ്ങള്‍

} ഒരു അക്ഷരപ്രയോഗം

ത, ധി, ധോം, നം, ജൊം, ധാം

} രണ്ടു് അക്ഷരപ്രയോഗം

തക, ധകു, ധിമി, ജൊണു

} മൂന്നു് അക്ഷരം - തിസ്രജാതി

തകിട

} നാലു് അക്ഷരം - ചതുരശ്രജാതി

തകധിമി, തകധികു, തകജൊണു

} ഏഴു് അക്ഷരം (3+4) മിശ്രജാതി

(അതായതു് തിസ്രവും ചതുരശ്രവും ചേര്‍ന്നതു്)

തകധിമിതകിട, തകതരികിടധോം

} എട്ടു് അക്ഷരം (7+3/2) - ഖണ്ഡശജാതി

(ഇതു് മിശ്രവും തിശ്രവും ചേര്‍ന്നതിനെ പപ്പാതിയാക്കിയതു്)

തകധകിട. തരികിടധോം, തധിംകിണധോം

} ഒന്‍പതു് അക്ഷരം (5+4) - സങ്കീര്‍ണ്ണജാതി

തകധിമിതകതകിട, തകധികുതധിംകിടധോം, തകധികുതധിംകിണധോം

.