72 മേളകര്‍ത്താരാഗങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ക്രമസംഖ്യ അറിയാമെങ്കില്‍ ആ രാഗത്തിലെ സ്വരങ്ങളെ എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ സാധിക്കും.
ആദ്യമായി സപസ എന്നീ അചലസ്വരങ്ങളെ കുറിച്ചു വെക്കുക.
ഇനി പ്രസ്തുത രാഗം പൂര്‍വ്വമേളത്തിലോ ഉത്തരമേളത്തിലോ എന്നതിനെ ആശ്രയിച്ചു് മധ്യമം കുറിക്കാം.
അപ്പോള്‍ 4 സ്വരങ്ങളെപ്പറ്റി തീരുമാനമായി.
ഇനി ധൈവതവും നിഷാദവും കണ്ടുപിടിക്കണം.
No comments:
Post a Comment