Carnatic Music Basics ( in unicode Malayalam ) for beginners - ഇതു് ഇവിടെ എത്തിക്കാന്‍ എന്നെ സഹായിച്ച എന്റെ ഗുരുക്കര്‍ക്കും, സ്നേഹിതര്‍ക്കും, സംഗീതഗ്രന്ഥകര്ത്താക്കള്ക്കും നന്ദി.
വിവിധ രാഗങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ ഇവിടെ ലഭ്യമായ സ്ഥിതിയ്ക്കു് അതിനെപ്പറ്റി ഈ ബ്ലോഗില്‍ പ്രദിവാദിക്കുന്നതിനേക്കാള് നല്ലതു് മലയാളസംഗീതം എന്ന സൈറ്റില്‍ നോക്കുന്നതായിരിക്കും.